Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NN Krishnadas

കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നി​​​ല​​​പാ​​​ട് വ്യ​​​ക്തം: കൃ​​​ഷ്ണ​​​ദാ​​​സ്

പാ​​​ല​​​ക്കാ​​​ട്: സ്ത്രീ​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ട് കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​മാ​​​വു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ൻ എം​​​പി എ​​​ൻ.​​​എ​​​ൻ. കൃ​​​ഷ്ണ​​​ദാ​​​സ്.

കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി ഈ ​​​നാ​​​ടി​​​ന്‍റെ സം​​​സ്കാ​​​ര​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്നു. രാ​​​ഹു​​​ലി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​താ​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​വ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

പൊ​​​തു​​​സ​​​മൂ​​​ഹം ഇ​​​തു ക​​​ണ്ടു വി​​​ല​​​യി​​​രു​​​ത്ത​​​ട്ടെ. രാ​​​ഹു​​​ൽ ജ​​​ന​​​മ​​​ന​​​സു​​​ക​​​ളി​​​ൽ എം​​​എ​​​ൽ​​​എ അ​​​ല്ലാ​​​താ​​​യി മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. ചെ​​​യ്ത വോ​​​ട്ട് തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ഇ​​​ദ്ദേ​​​ഹം എ​​​ന്നേ എം​​​എ​​​ൽ​​​എ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​കു​​​മാ​​​യി​​​രു​​​ന്നു.

രാ​​​ഹു​​​ൽ രാ​​​ജി​​​വ​​​യ്ക്ക​​​ണോ എ​​​ന്ന ചോ​​​ദ്യ​​​ത്തോ​​​ടാ​​​യി​​​രു​​​ന്നു കൃ​​​ഷ്ണ​​​ദാ​​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Latest News

Corehub Up